Binu Vadakkencherry

മുഖമൊഴി | നന്ദിയോടെ…

ബാല്യകാലത്ത് കഥകളും നോവലുകളും വായിക്കുവാന്‍ ഏറെ ഇഷ്ട്ടമായിരുന്നു. പഞ്ചായത്ത് ലൈബ്രറിയില്‍ നിന്നും പഴമയുടെ ഗന്ധമുള്ള പുസ്തകങ്ങള്‍ എന്നെ അക്ഷരലോകത്തിലേക്ക് എത്തിക്കുകയായിരുന്നു . ഓരോ കഥകളിലൂടെയും സഞ്ചരിക്കുബോഴും ആ കഥ ഞാന്‍ എഴുതിയാല്‍ എങ്ങനെയുണ്ടാകും എന്ന തോന്നല്‍ ഭരിക്കുമ്പോള്‍ ഞാന്‍ സ്വന്തമായി കുത്തികുറിക്കാന്‍ ആഗ്രഹിക്കുമെങ്കിലും അതെല്ലാം വിഫല ശ്രമമായി മാറി.

കൂടുതല്‍ വായനക്കായി ക്ലിക്ക് ചെയ്യുക 

Read articles, stories fictions, and many more items written by Binu Vadakkencherry.

ഒരു രത്ന പാമ്പിന്‍റെ കഥ
അമ്മച്ചീ, അമ്മച്ചി ഒരു കഥ പറഞ്ഞുതാ... കുട്ടികൾ മുറവിളി കൂട്ടി. ഇന്നലത്തെ കഥയോടെ അമ്മച്ചി കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്ന പരിപാടി നിറുത്തിയതാണ്. ഇന്നലെ കടുകുമണിയുടെ കഥയാണ്
നിത്യത എന്ന ലക്ഷ്യം കൈവരിക്കാൻ ഓടുന്നവരാണ് നാം ഓരോരുത്തരും. ഈ ഓട്ടത്തിൽ ‍ നമ്മെ ക്ഷീണിപ്പിക്കുന്ന, തളർത്തുന്ന പ്രതിസന്ധതികൾ വന്നേക്കാം, എങ്കിലും മടുത്തുപോകാതെ നാം നമ്മുടെ പ്രയാണം
ഒരു തെരഞ്ഞെടുപ്പു കാലത്ത് !! (കൊല്ലരുതേ എന്ന രാഗത്തില്‍) അസ്തമയ അര്‍ക്കന്‍റെ ചുവപ്പ് മേഘങ്ങള്‍ക്കിടയില്‍ പടരുകയാണ്... നേരം ഇരുട്ടി തുടങ്ങി. 'ഇവിടെ ആരുമില്ലേ ..?" ശബ്ദം കേട്ട്
 എന്റെ മാതൃസഭ സ്ഥിധി ചെയുന്നത് ഒരു റബ്ബർ തോട്ടത്തിനരികിലാണ്. പുറത്തു കോരിxപെഴുന്ന മഴയുള്ള ഒരു വെള്ളിയാഴ്ച, ഉപവാസ പ്രാര്‍ത്ഥനയും കഴിഞ്ഞു കൊച്ചമ്മയുടെ ചൂടൻ കട്ടന്‍കാപ്പിയും കുടിച്ചു അല്പം
ഒരിക്കൽ ഭൗതിക നന്മകൾ കൈവരിചു കഴിഞ്ഞാൽ പിന്നെ ദൈവമായുള്ള ബന്ധത്തിനു നാം അൽപ്പം അയവു വരുത്തും. വാസ്തവത്തി ൽ നാം കരുതികുട്ടി ദൈവത്തെ മറക്കുന്നതല്ല പക്ഷെ തിരകേറിയ
പൊതുതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ മുപ്പതു വർഷത്തിനിടെ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുന്ന പ്രഥമ പാർട്ടിയായിമാറി മോദിയുടെ പാർട്ടി. ഇന്ത്യയുടെ സാമ്പത്തിക തളർച്ചയും അഴിമതിയും ജനങ്ങളിൽ‍ ഉളവാക്കിയ ഭീതിയുടെ പ്രതിഫലനമാണ് ഭൂതകാലത്തിൽ‍
ഇയ്യോബ് നേരിട്ട പരിശോധനകൾക്കുശേഷം തന്റെ ജീവിതത്തിൽ സംഭവിച്ച വ്യത്യാസത്തെ കുറിച്ച്‌ ഇങ്ങനെ പറയുന്നു... "ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ
ശുഭചിന്ത: പ്രയാസമില്ലാത്ത സമയങ്ങളിലെ പ്രാർത്ഥന പ്രയാസമുള്ള സമയങ്ങളിലെ പ്രാർത്ഥനക്കയി നമ്മെ പരിശീലിപ്പിക്കുന്നു. "എന്നാൽ രേഖ എഴുതിയിരിക്കുന്നു എന്നു ദാനീയേൽ അറിഞ്ഞപ്പോൾ അവൻ വീട്ടിൽ ചെന്നു, - അവന്റെ
ശുഭചിന്ത: പ്രിയപെട്ടവരുടെയും പിഞ്ചുകുഞ്ഞുങ്ങളുടെയും സമപ്രായകാരുടെയും വേർപ്പാട്‌ വേദനയാകുബോൾ മരണം ഒരു വാർത്തയല്ലാതാകുബോൾ നമ്മുക്കൊരു പ്രത്യാശയുണ്ട്‌... "മണ്ണാകും ഈ ശരീരം മണ്ണോടുചേർന്നാലുമേ കാഹളം ധ്വനിച്ചിടുമ്പോൾ തേജസ്സിലുയർക്കുമേ....." ശുഭദിനം |
അവഗണിക്കുന്ന ലോകത്തില്‍ പരിഗണിക്കുന്നതാണു ദൈവസ്നേഹം - ബി വി