ശുഭചിന്ത: നിക്ഷേപം

ശുഭചിന്ത:

ഒറ്റ പ്രഖാപനത്തിലൂടെ 500 / 1000 രൂപയുടെ നോട്ടുകൾ മണികൂറുകൾക്കുള്ളിൽ വെറും കടലസ്‌ ആയി മാറിയപ്പോൾ നമ്മുടെ നിക്ഷേപങ്ങളെ സുരക്ഷിതമായി എവിടെ കരുതണം എന്നു ചിന്തിച്ചവർക്കയി വചനത്തിൽ നിന്നും ഒരു ചിന്ത പങ്കുവെക്കട്ടെ,

“ഭൂമിയിൽ നിക്ഷേപം കരുതിവയ്ക്കരുത്. തുരുമ്പും കീടങ്ങളും അവ നശിപ്പിക്കും; കള്ളന്മാർ തുരന്നു മോഷ്ടിക്കും. എന്നാൽ, സ്വർഗ്ഗത്തിൽ നിങ്ങൾക്കായി നിക്ഷേപങ്ങൾ കരുതിവയ്ക്കുക. അവിടെ തുരുമ്പും കീടങ്ങളും അവ നശിപ്പിക്കുകയില്ല; കള്ളന്മാർ മോഷ്ടിക്കുകയില്ല. നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും.” (മത്തായി 6:19-21)

ശുഭ ദിനം | ബി വി

Comments are closed.