ശുഭചിന്ത: ഇടവേളകൾ നൽകുന്ന ദൈവം

മ്മുടെ ജീവിതത്തിൽ ദൈവം അനുവദിക്കുന്ന ഇടവേളകൾ ഉണ്ടായേക്കാം. ആ സമയങ്ങളിൽ നമ്മുടെ പൊതുശുശ്രുഷയെകുറിച്ച് വ്യാകുലപ്പെടാതെ ദൈവം ഒരുക്കിയ സ്ഥലത്തു നാം വിശ്രമിച്ചാൽ (ദൈവവുമായി ധ്യാനത്തിൽ ) മതിയാകും. ആഹാരത്തിനായി കാക്കയും വെള്ളത്തിനായി കെറീത്ത്‌ അരുവിയും ഉണ്ടാകും .

കെറീത്ത്‌ ‘ഒരുക്കത്തിന്റെ കാലഘട്ടമാണ്’ ഒരു മഹാനിയോഗത്തിനു മുന്നമേയുള്ള ഒരുക്കം…

കാത്തിരിക്കുക, ഉടയോനുവേണ്ടി വന്കാര്യങ്ങൾ ചെയുവാൻ …. അതെ, അധികം വൈകാതെ നിനക്കൊരു യാത്ര ഉണ്ട്.

– ബിനു വടക്കുംചേരി

ഓൺലൈനിൽ സൗജന്യമായി "ഉപദേശിയുടെ കിണർ" വായിക്കുവാൻ Google Play Books ൽ ക്ലിക്ക് ചെയുക:  

ബിനു വടക്കുംചേരിയുടെ സൗജന്യ ആന്‍ഡ്രോയിട് മൊബൈല്‍ ആപ്പ് ലഭ്യമാണ് - App Link : https://goo.gl/h9eHxT

For more visit: https://www.binuvadakkencherry.com

Comments are closed.