Binu Vadakkencherry

മുഖമൊഴി | നന്ദിയോടെ…

ബാല്യകാലത്ത് കഥകളും നോവലുകളും വായിക്കുവാന്‍ ഏറെ ഇഷ്ട്ടമായിരുന്നു. പഞ്ചായത്ത് ലൈബ്രറിയില്‍ നിന്നും പഴമയുടെ ഗന്ധമുള്ള പുസ്തകങ്ങള്‍ എന്നെ അക്ഷരലോകത്തിലേക്ക് എത്തിക്കുകയായിരുന്നു . ഓരോ കഥകളിലൂടെയും സഞ്ചരിക്കുബോഴും ആ കഥ ഞാന്‍ എഴുതിയാല്‍ എങ്ങനെയുണ്ടാകും എന്ന തോന്നല്‍ ഭരിക്കുമ്പോള്‍ ഞാന്‍ സ്വന്തമായി കുത്തികുറിക്കാന്‍ ആഗ്രഹിക്കുമെങ്കിലും അതെല്ലാം വിഫല ശ്രമമായി മാറി.

കൂടുതല്‍ വായനക്കായി ക്ലിക്ക് ചെയ്യുക 

Read articles, stories fictions, and many more items written by Binu Vadakkencherry.

'നല്ല നിമിഷങ്ങൾ മറ്റാരോടെങ്കിലും പങ്കുവെക്കുവാൻ കഴിയാതെ പോകുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ദുഖങ്ങളിൽ ഒന്നാണ് അതുപോലെതന്നെ പങ്കുവെക്കുവാൻ ഒരാൾ കൂടെയുണ്ടെങ്കിൽ ഏതു യാതനയും നാം തരണം ചെയ്യും'
വാക്കുകളിലും വരികളിലും പാര്യബരത്തിന്റെ ധ്വാനിമുഴക്കി ഞങ്ങൾ മൂന്നാമത്തെയും നാലമാത്തെയും തലമുറയാണു എന്ന് പറയുന്നവരോട്‌ ഒരു വാക്ക്‌..., രാവിലെ വന്നവർക്കും വൈകി വന്നവർക്കും ഒരെ കൂലി കൊടുപ്പാൻ യജമാനൻ
വർത്തമാന ലോകത്തിൽ 'മാധ്യമങ്ങളുടെ' പങ്കു വലുതായിരിക്കുന്നു. വിവരസാങ്കേതിക വിപ്ലവത്തിൽ നിന്നും നാനോ ടെക്നോളോജിയുടെ മേച്ചില്പുറങ്ങൽ താണ്ടിയ മനുഷ്യനു ദൃശ്യ-ശ്രവ്യ വാർത്ത വിനിമയം ജീവിതത്തിന്റെ ദൈന്യംദിന ഭാഗമായിമാറിയിരിക്കുന്നു. ടെലിവിഷൻന്റെ
(ഒരു പഴഞ്ചന്‍ ഉപദേശിയുടെ രോദനം)  ഇന്ന് തിങ്കളാഴ്ച! രാത്രി കിടക്കാന്‍ പോകും മുന്‍പ് ശീലം മറകാത്ത ഉപദേശി തന്‍റെ ഡയറിലെ മാര്‍ച്ച്‌ 18 ന്‍റെ താളുകളില്‍ എഴുതാന്‍
 ഇതാ, 'യോപ്പ' പട്ടണത്തിലെ ഒരു കൊച്ചു ഭവനത്തിൽ നിന്നും പ്രാര്‍ത്ഥിക്കുന്ന ഒരു ശിഷ്യയുടെ സ്വരം കേള്‍ക്കാം; എന്താണ് അവളുടെ പ്രാര്‍ത്ഥന? "കര്‍ത്താവേ അങ്ങയുടെ നാമമഹത്വത്തിനായി എന്നെ ഉപയോഗിക്കണമേ".
പിണക്കം സ്നേനഹത്തിന്‍ ആഴം കൂട്ടുമോ എന്നറിയില്ല, പക്ഷെ സ്നേഹം ആഴിയേക്കാള്‍ ആഴമുള്ളതാണു
വന്‍ വില കൊടുത്ത് വലിയ വേദികള്‍ കൈയടക്കിയും സകവവിധ ദോഷങ്ങള്‍ക്കും കാരണമായ ദ്രവ്യാഗ്രഹത്തില്‍ ദൃഷ്ടി പതിച്ചും സ്ഥാനമാനങ്ങള്‍ക്ക്‌ വേണ്ടി വചനമെന്ന മായമില്ലാത്ത പാലിനെ വെണ്ണയും തൈരുമാക്കി ഏതു
ഏതു പ്രതിസന്ധിയെയും ധൈര്യത്തോടെ നേരിട്ടു ചങ്കൂറ്റം കാട്ടുന്നവരെ നോക്കി ആളുകൾ ‍പറയാറുണ്ട് "ഇവനൊക്കെ എങ്ങനെ വീണാലും നാലുകാലിലെ വീഴൂ..." ഗുസ്തിയിൽ ‍എതിരാളിയുടെ ഇടികൾ കൊണ്ട് വീണാലും, കാലും