ശുഭചിന്ത: അത്യന്ത സ്നേഹം

മുന്‍ പ്രധാന മന്ത്രി, മുന്‍ ഗവര്‍ണര്‍, റിട്ട: പോലീസ്, റിട്ട:ആദ്യപകന്‍, തുടങ്ങി ഈ ലോകത്തിലെ എല്ലാ ഉന്നതരും ഒരു കാലം കഴിയുമ്പോള്‍ മുന്നില്‍ വന്നുചേരുന്ന “മൂന്ന്” അക്ഷരത്തില്‍ ഒതുങ്ങികൂടും….

എന്നാല്‍….

ദൈവമക്കളായ നമുക്ക് ക്രിസ്തുവില്‍ ലഭിച്ച ഭാഗ്യം ഒന്ന് ഓര്‍ത്തുനോക്കിയാല്‍…

റിട്ട:ദൈവമക്കള്‍ അലെങ്കില്‍ മുന്‍ ദൈവമക്കള്‍ എന്ന് കേട്ടിട്ടുണ്ടോ…?

കാരണം, കര്‍ത്താവ് തന്‍റെ രക്തത്താല്‍ നമ്മെ വിലക്ക് വാങ്ങിയത് നിത്യത വരെ നിലനില്‍ക്കുന്ന അത്യന്ത സ്നേഹത്തലാണ് ….!!

ശുഭദിനം | ബി.വി

Comments are closed.