മുഖപുസ്തകം നോക്കിയാൽ

പണ്ട്‌ മുഖം നോക്കിയാൽ മറ്റുള്ളവരുടെ മനസ്സ്‌ അറിയാമായിരുന്നു;
അടുത്തിലെങ്കിലും, മുഖത്ത്‌ നോക്കിയില്ലെങ്കിലും
ഇന്ന് മുഖപുസ്തകം നോക്കിയാൽ മതി മറ്റുള്ളവരുടെ മനസ്സ്‌ അറിയാം.

Comments are closed.