Insight: മടക്കം

ഇന്നിന്റെ എന്നിൽ നിന്നും
ഇന്നലകളുടെ നിന്നിലേക്കു
ഇനി ഒരു മടക്കം മാത്രം…
നിന്റെ മകൻ എന്നു പോലും
വിളിക്കുവാൻ യോഗ്യനല്ലാതെ…

Comments are closed.