പാരമ്പര്യത്തിന്റെ ധ്വാനി

വാക്കുകളിലും വരികളിലും
പാര്യബരത്തിന്റെ ധ്വാനിമുഴക്കി
ഞങ്ങൾ മൂന്നാമത്തെയും നാലമാത്തെയും
തലമുറയാണു എന്ന് പറയുന്നവരോട്‌
ഒരു വാക്ക്‌…,
രാവിലെ വന്നവർക്കും
വൈകി വന്നവർക്കും
ഒരെ കൂലി കൊടുപ്പാൻ യജമാനൻ
തയ്യാറാണെങ്കിൽ നിങ്ങൾക്കു കിട്ടിയതു
വാങ്ങിച്ചു പേകാ…
കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ!
-ബി.വി #BV

Comments are closed.