ജീവിതം

എത്ര പഠിച്ചാലും തീരാത്ത പാഠപുസ്തകം
അപ്രതീഷമായ പരീക്ഷകള്‍
ഓരോ പരിക്ഷകളും നല്‍കുന്ന പുതിയ അറിവുകള്‍
ഓരോ അറിവുകളും താണ്ടി
പിന്നിടുന്ന നിമിഷങ്ങള്‍ 
ഒടുവില്‍ വിട !!

#ജീവിതം | ബി വി

Comments are closed.