Sign in
Sign in
Recover your password.
A password will be e-mailed to you.
എല്ലാവര്ക്കും പുതുവത്സരാശംസകള്‍
എഴുത്തിനേയും വായനേയും സ്നേഹിക്കുന്ന എല്ലാവര്ക്കും ഒരു അനുഗ്രഹിക്കപെട്ട പുതുവത്സരാശംസകള്‍!
എഡിറ്റോറിയൽ: ലോകാവസാനം 2012 – ലോ??
ലോകത്തിന് ഒരവസാനമുണ്ടോ? ഉണ്ടെങ്കിൽ അത് എന്നായിരിക്കും? ലോകാവസാനത്തെക്കുറിച്ചുള്ള ഭീതി പല രൂപത്തിൽ, ഭാവത്തിൽ പടർന്നുപിടിച്ചു…
മുഖമൊഴി | നന്ദിയോടെ…
ബാല്യകാലത്ത് കഥകളും നോവലുകളും വായിക്കുവാന്‍ ഏറെ ഇഷ്ട്ടമായിരുന്നു. പഞ്ചായത്ത് ലൈബ്രറിയില്‍ നിന്നും പഴമയുടെ ഗന്ധമുള്ള പുസ്തകങ്ങള്‍ എന്നെ…
ലേഖനം: മാധ്യമ ലോകത്തിൽ ദൈവത്തിന്റെ മനുഷ്യൻ
വർത്തമാന ലോകത്തിൽ 'മാധ്യമങ്ങളുടെ' പങ്കു വലുതായിരിക്കുന്നു. വിവരസാങ്കേതിക വിപ്ലവത്തിൽ നിന്നും നാനോ ടെക്നോളോജിയുടെ മേച്ചില്പുറങ്ങൽ താണ്ടിയ…
ലേഖനം: E – ബിലീവേഴ്സ് ബിസിയാണ്
ഓഫിസിൽ തിരിക്കുള്ള ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരു സഹായത്തിനായി ആരെങ്കിലും നിങ്ങളെ സമീപിച്ചാൽ ഏറിയപങ്കും ആളുകൾ പറയുന്നത് "ഞാനിപ്പോൾ…
ലേഖനം: എന്നെ അനുഗമിപ്പിൻ
"സ്വർഗ്ഗത്തിന്റെ വാതില്‍' എന്ന മതവിശ്വാസത്തിന്റെ സ്വയം അവരോതിക്കപ്പെട്ട നേതാവായ മാര്‍ഷല്‍ ആപ്പിള്‍ വൈറ്റ് നല്കിയ ക്ഷണം 'എന്നെ അനുഗമിക്കുക'…
സൃഷ്ടാവിനെ സ്തുതിക്കട്ടെ നമ്മുടെ നാവ്
മറ്റുള്ളവരുടെ കുറവുകളും കുറ്റങ്ങളും പറയുവാനല്ല മറിച്ച്
സൃഷ്ടാവിനെ സ്തുതിക്കട്ടെ നമ്മുടെ നാവ്
"ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും;…
ലേഖനം: ആധിപത്യ ഇരകളും മാറേണ്ട ഹൃദയവും
ആധിപത്യ ഇരകളും മാറേണ്ട ഹൃദയവും
സ്ത്രി സംരക്ഷണത്തിൽ ഭാരതം ദിനേനെ നിര്ലജ്ജയിലേക്ക് വീഴുകയാണ് എന്ന് പറയാതെ വയ്യ. മറ്റുരാജ്യങ്ങളിൽ…