നല്ല യജമാനൻ

വാക്കുകളിലും വരികളിലും
പാര്യബരത്തിന്‍റെ ധ്വാനിമുഴക്കി
ഞങ്ങൾ നാലമാത്തെയും മൂന്നാമത്തെയും
തലമുറയാണു എന്ന് പറയുന്നവരോട്‌
ഒരു വാക്ക്‌,
രാവിലെ വന്നവർക്കും
വൈകി വന്നവർക്കും
ഒരെ കൂലി കൊടുപ്പാൻ യജമാനൻ
തയ്യാർ എങ്കിൽ നിങ്ങൾക്കു കിട്ടിയതു
വാങ്ങിച്ചു പേകാ…
കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ!

Comments are closed.