വേർപ്പാട്‌ 

വേർപ്പാട്‌ എന്നത്‌ ദൈവത്തിൽ നിന്നുമായപ്പോൾ
സഭക്ക്‌ ലേകത്തിനെ സ്വാധിനിക്കാൻ കഴിയാതെയായി…

ഗലാത്യർ 4
9. ഇപ്പോഴോ ദൈവത്തെ അറിഞ്ഞും വിശേഷാൽ ദൈവം നിങ്ങളെ അറിഞ്ഞുമിരിക്കെ നിങ്ങൾ പിന്നെയും ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങളിലേക്കു തിരിഞ്ഞു അവെക്കു പുതുതായി അടിമപ്പെടുവാൻ ഇച്ഛിക്കുന്നതു എങ്ങനെ?

– ബി.വി

Comments are closed.