കറിവേപ്പില

ലോകത്തിന്റെ ദൃഷ്ടിയിൽ, “സ്വാദുള്ള കറിയിൽ നിന്ന് സ്ഥാനം നഷ്ടപ്പെട്ടവൻ” എന്ന് ആണെങ്കിലും ദൈവത്തിന്റെ ദൃഷ്ടിയിൽ “തന്നിൽ ഏൽപ്പിക്കപ്പെട്ട ദൗത്യം പൂർത്തീകരിച്ചവൻ” – എന്ന് കറിവേപ്പില

Comments are closed.