മുഖമൊഴി | നന്ദിയോടെ…

ബാല്യകാലത്ത് കഥകളും നോവലുകളും വായിക്കുവാന്‍ ഏറെ ഇഷ്ട്ടമായിരുന്നു. പഞ്ചായത്ത് ലൈബ്രറിയില്‍ നിന്നും പഴമയുടെ ഗന്ധമുള്ള പുസ്തകങ്ങള്‍ എന്നെ…

ലേഖനം: മാധ്യമ ലോകത്തിൽ ദൈവത്തിന്റെ മനുഷ്യൻ

വർത്തമാന ലോകത്തിൽ 'മാധ്യമങ്ങളുടെ' പങ്കു വലുതായിരിക്കുന്നു. വിവരസാങ്കേതിക വിപ്ലവത്തിൽ നിന്നും നാനോ ടെക്നോളോജിയുടെ മേച്ചില്പുറങ്ങൽ താണ്ടിയ…

ലേഖനം: E – ബിലീവേഴ്‌സ് ബിസിയാണ്

 ഓഫിസിൽ തിരിക്കുള്ള ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരു സഹായത്തിനായി ആരെങ്കിലും നിങ്ങളെ സമീപിച്ചാൽ ഏറിയപങ്കും ആളുകൾ  പറയുന്നത് "ഞാനിപ്പോൾ…

ലേഖനം: എന്നെ അനുഗമിപ്പിൻ

"സ്വർഗ്ഗത്തിന്റെ വാതില്‍' എന്ന മതവിശ്വാസത്തിന്റെ സ്വയം അവരോതിക്കപ്പെട്ട നേതാവായ മാര്‍ഷല്‍ ആപ്പിള്‍ വൈറ്റ് നല്‍കിയ ക്ഷണം 'എന്നെ അനുഗമിക്കുക'…

കലണ്ടര്‍

മൂന്നാണികളാം ക്രൂശില്‍ കിടന്നവന്‍ രണ്ടാക്കിയ ലോകചരിത്രം ഒരു ആണിമേല്‍ തൂങ്ങിയപ്പോള്‍ ആരോ അതിനെ വിളിച്ചു "കലണ്ടര്‍"