വെളിച്ചമായി

നന്മകളെ പുറത്താക്കി

തിന്മകള്‍ മാത്രം വസിക്കുന്നിടത്ത് 

ചതികള്‍ നിറഞ്ഞ ഇരകളുടെ ലോകത്തില്‍

ഞാന്‍ എന്‍ വെളിച്ചം കാണുന്നു 

സ്നേഹത്തിന്‍ പൊന്‍കിരണങ്ങള്‍ 

സല്‍ഗുണം-സത്യം-നീതിയുടെ 

മേലേട ചൂടിയോരു 

വെളിച്ചമായി എനിക്ക് ചെല്ലണം

ചിരിതൂകും പൊന്‍ നക്ഷത്രമായി 

എന്‍ പ്രിയന്‍ സന്നിധിയില്‍ 

Comments are closed.