സൃഷ്ടാവിനെ സ്തുതിക്കട്ടെ നമ്മുടെ നാവ്

മറ്റുള്ളവരുടെ കുറവുകളും കുറ്റങ്ങളും പറയുവാനല്ല മറിച്ച്‌
സൃഷ്ടാവിനെ സ്തുതിക്കട്ടെ നമ്മുടെ നാവ്

“ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേൽ ഇരിക്കും…”
– സങ്കീർത്തനം 34:1

Comments are closed.