ചന്തവും ഉചിതവും

ശ്രദ്ധ ക്ഷണിക്കൽ:

വിശ്വാസികൾ പ്രാർഥനവേളയിലും ഉപദേശിമാർ പ്രസംഗത്തിനിടയിലും ഒരെപൊലെ പറഞ്ഞുകേൾക്കുന്ന വാക്കുകളാണു “ചന്തവും ഉചിതവും

വചനടിസ്ഥാനത്തിൽ ആണേ ഇവർ പറയുന്നത്‌ എന്നത്‌ എങ്കിൽ വചനത്തിൽ അങ്ങനെതന്നയോ എന്നു നാം പരിശോധിച്ചേ മതിയാകു

1 കൊരിന്ത്യർ 14
40. സകലവും ഉചിതമായും ക്രമമായും നടക്കട്ടെ.

ശുഭ ദിനം

NB: “ചന്തവും ഉചിതവും” എന്ന പ്രയോഗം വചനത്തിൽ ഉണ്ടെങ്കിൽ ശ്രദ്ധയിൽപെടുത്തുക

Comments are closed.