കള്ളനാണയങ്ങൾ

നല്ല നാണയം ഉണ്ടെങ്കിൽ
അതിനു കള്ളനാണയങ്ങൾ ഉണ്ടാകും.
യഥാർതഥ നന്മകൾ
അപഹരിക്കുന്ന അപരന്മാർ
കാരണം
തെറ്റുധരിക്കപെടുന്ന ജനവും
വഞ്ചിക്കപെടുന്ന സമൂഹവുമാണു.

 

Comments are closed.