മഹാനിയോഗത്തിലേക്ക്

ശുഭചിന്ത:

ചുരചെടി തണലിൽ കിടക്കുന്ന നിന്നെ നോക്കി ശത്രു നിന്റെ യാത്രക്ക് ‘ഫുൾ സ്റ്റോപ്പ്‌ ‘ ഇട്ടാലും, ബലഹീനതയിൽ ബലപെടുത്തുന്ന നമ്മുടെ ദൈവം ആഹാരം നൽകി, ക്ഷീണത്തെ അകറ്റി, ലോകത്തിന്റെ ഫുള്‍ സ്റ്റോപ്പിനെ ‘കോമ’യാക്കി മാറ്റി മഹാനിയോഗത്തിലേക്ക് നിന്നെ യാത്രയാക്കും. ഈ ദൈവം നമ്മെ ജീവപര്യന്ത്യം വഴി നടത്തും. അമേൻ !

ശുഭദിനം | ബി വി

Comments are closed.