ശുഭചിന്ത: ഗുരു വരും, വാക്കരുളും, സുഗന്ധം പടരും

99

ഇനി നിന്‍റെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരമില്ല എന്ന് ലോകം വിധി എഴുതിയാലും
നാലു നാള്‍ ആയാലും നാറ്റം വമിച്ചാലും
നാഥന്‍ അറിയാതെ ഒന്നും എന്‍റെ ജീവിതത്തില്‍ വരില്ല എന്നറിഞ്ഞുകൊണ്ട്
വിശ്വസിക്കുക മാത്രം ചെയ്താല്‍ മതി
ഗുരു വരും , വാക്കരുളും , സുഗന്ധം പടരും