വേർപ്പാട്‌

ശുഭചിന്ത:

പ്രിയപെട്ടവരുടെയും
പിഞ്ചുകുഞ്ഞുങ്ങളുടെയും
സമപ്രായകാരുടെയും
വേർപ്പാട്‌ വേദനയാകുബോൾ
മരണം ഒരു വാർത്തയല്ലാതാകുബോൾ

നമ്മുക്കൊരു പ്രത്യാശയുണ്ട്‌…

“മണ്ണാകും ഈ ശരീരം
മണ്ണോടുചേർന്നാലുമേ
കാഹളം ധ്വനിച്ചിടുമ്പോൾ
തേജസ്സിലുയർക്കുമേ…..”

ശുഭദിനം | ബി.വി

Comments are closed.