പരിശീലനം

ശുഭചിന്ത:

പ്രയാസമില്ലാത്ത സമയങ്ങളിലെ
പ്രാർത്ഥന
പ്രയാസമുള്ള സമയങ്ങളിലെ
പ്രാർത്ഥനക്കയി നമ്മെ
പരിശീലിപ്പിക്കുന്നു.

“എന്നാൽ രേഖ എഴുതിയിരിക്കുന്നു എന്നു ദാനീയേൽ അറിഞ്ഞപ്പോൾ അവൻ വീട്ടിൽ ചെന്നു, – അവന്റെ മാളികമുറിയുടെ കിളിവാതിൽ യെരൂശലേമിന്നു നേരെ തുറന്നിരുന്നു – താൻ മുമ്പെ ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയിൽ പ്രാർത്ഥിച്ചു സ്തോത്രം ചെയ്തു.”
(ദാനീയേൽ 6: 10)

ശുഭദിനം

Comments are closed.