ക്രിസ്തുമസ്

ലോകമെമ്പാടും ‘ക്രിസ്തുമസ്’ ഒരു ദിവസമായി ഓര്‍മ്മക്കായി സമ്മാനങ്ങള്‍ കൈമാറി ആഘോഷിക്കുമ്പോള്‍, ഈ ലോകത്തില്‍ കിട്ടാവുന്നതില്‍ ഏറ്റവുംവലിയ സമ്മാനമായി ദൈവം തന്‍റെ ഏകജാതനായ പുത്രനെ നല്‍കിയതിലൂടെയാണ്‌ ഭൂമിയില്‍ ആദ്യത്തെ ക്രിസ്തുമസ് ആരംഭിച്ചത്.
‘സമാധാനം നല്‍ക്കുന്ന സമ്മാനം’
“അതെ, അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം; ഭൂമിയില്‍ ദൈവ പ്രസാദമുള്ള മനുഷ്യര്‍ക്ക്‌ സമാധാനം

Comments are closed.