കലണ്ടര്‍

മൂന്നാണികളാം ക്രൂശില്‍ കിടന്നവന്‍
രണ്ടാക്കിയ ലോകചരിത്രം
ഒരു ആണിമേല്‍ തൂങ്ങിയപ്പോള്‍
ആരോ അതിനെ വിളിച്ചു “കലണ്ടര്‍

Comments are closed.