അര്‍ഹത

”അര്‍ഹിക്കാത്ത സ്ഥാനങ്ങള്‍

അലങ്കരിക്കുന്നവര്‍ അഹങ്കരിക്കും;

സമയം എത്രേ വൈകിയാലും

അര്‍ഹിക്കുന്നവരില്‍

അര്‍ഹതപ്പെട്ടതു‘ വന്നു ചേരും”

– ബി വി

Comments are closed.