ലേഖനം: തണുപ്പിക്കുന്ന ‘നാവ്’

ജോലി സ്ഥലത്ത് നമ്മുടെ തെറ്റുകള്‍ അല്ലാതെ തന്നെ മേലധികാരിയുടെ വഴക്കുകള്‍ നാം കേള്‍ക്കാറുണ്ട്. എന്നാല്‍ അത്തരം നിമിഷങ്ങളില്‍ ചിലര്‍ മൗനമാകുകയും, അദ്ദേഹത്തിന്റെ പിരിമുറുക്കം മാറുന്ന സന്ദര്‍ഭത്തില്‍ താന്‍ തെറ്റുകാരന്‍ അല്ല എന്ന് തെളിയിക്കുകയും ചെയ്യാറുണ്ട്. മാറ്റ് ചിലര്‍ ആകട്ടെ അപ്പോള്‍ത്തന്നെ പ്രതികരിക്കുകയും അത് പിന്നീട് അവരുടെ ജോലിയുടെ നിലനില്‍പ്പ്‌ തന്നെ ചോദ്യം ചെയപ്പെട്ടെക്കാം. കുടുംബ ജീവിതത്തിലും പിരിമുറുക്കം അനുഭവിക്കുന്ന പങ്കാളിയുടെ വാക്കുകള്‍ കേട്ട് ചിലര്‍ പൊട്ടിത്തെറിക്കും. അത്തരക്കാരുടെ ഭവനങ്ങളില്‍ സമാധാനം അന്യമായിരിക്കും. എന്നാല്‍ മൗനം പാലിക്കുന്ന പങ്കാളിയോട്…Continue reading ലേഖനം: തണുപ്പിക്കുന്ന ‘നാവ്’

പുതുവത്സര സന്ദേശം: ഉടയോന്റെ സ്വപ്‌നങ്ങൾ

നമ്മുടെ മുന്നിൽ തുറന്നുകിടക്കുന്ന വാതിലുകൾ എല്ലാം ദൈവഹിതം ആയിരിക്കണമെന്നില്ല. മാനുഷികമായി ചിന്തിച്ചു ദൈവാലോചന ആരായാതെ ചെയ്യുന്ന യാത്രകൾ ഫലംകാണാതെ പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ, ചില തിരിച്ചറിവുകൾ നമ്മെ ദൈവമുഖത്തേക്ക് നോക്കുവാൻ പഠിപ്പിക്കും. പുതിയ തീരുമാനം കൈക്കൊണ്ടത് ഏറെ പ്രതീക്ഷയോടെ വരവേറ്റ മറ്റൊരു വർഷവുംകൂടി വിടപറയുന്ന നിമിഷങ്ങളിൽ പിന്നിട്ട ദിനങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ മുന്നിൽ തുറന്ന വാതിലുകളിലൂടെ സഞ്ചരിച്ചു ദൈവത്തെ മറന്നു ഓടിയതെല്ലാം വൃഥാവായി എന്ന തിരിച്ചറിവുകൾ നമ്മെ ഓർമ്മിപ്പിക്കുന്നത് “എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല” എന്ന…Continue reading പുതുവത്സര സന്ദേശം: ഉടയോന്റെ സ്വപ്‌നങ്ങൾ

ലേഖനം: മാധ്യമ ലോകത്തിൽ ദൈവത്തിന്റെ മനുഷ്യൻ

വർത്തമാന ലോകത്തിൽ ‘മാധ്യമങ്ങളുടെ’ പങ്കു വലുതായിരിക്കുന്നു. വിവരസാങ്കേതിക വിപ്ലവത്തിൽ നിന്നും നാനോ ടെക്നോളോജിയുടെ മേച്ചില്പുറങ്ങൽ താണ്ടിയ മനുഷ്യനു ദൃശ്യ-ശ്രവ്യ വാർത്ത വിനിമയം ജീവിതത്തിന്റെ ദൈന്യംദിന ഭാഗമായിമാറിയിരിക്കുന്നു. ടെലിവിഷൻന്റെ രംഗപ്രവേശനത്തോടെ തത്സമയവാർത്തകൾ വീട്ടിൽ കാണാം കഴിയുമെങ്കിലും വിഷവിത്തുകൾ പാകി ‘നെഗറ്റീവ്’ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീരിയലുകളുടെ അടിമയായി പലരും മാറി പ്രത്യേകിച്ചു മഹിള ജനം. യാഥാർഥ്യങ്ങളെ തച്ചുടക്കുന്ന സാങ്കൽപ്പിക ലോകത്തിൽ പാശ്ചാത്യ സംസ്കാരവും കടന്നുകയറിയതോടെ സ്വന്തം നാടിന്റെ സംസ്കാരം പോലും നവയുഗം വിസ്മരിക്കപെട്ടു. ദുരാചാര സമരമുറകൾ സംസ്കാരത്തെ ചോദ്യം ചെപ്പോൾ…Continue reading ലേഖനം: മാധ്യമ ലോകത്തിൽ ദൈവത്തിന്റെ മനുഷ്യൻ

ലേഖനം: E – ബിലീവേഴ്‌സ് ബിസിയാണ്

 ഓഫിസിൽ തിരിക്കുള്ള ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരു സഹായത്തിനായി ആരെങ്കിലും നിങ്ങളെ സമീപിച്ചാൽ ഏറിയപങ്കും ആളുകൾ  പറയുന്നത് “ഞാനിപ്പോൾ ബിസിയാണ്, അൽപ്പം കഴിഞ്ഞു നിങ്ങളെ എനിക്ക് സഹായിക്കുവാൻ കഴിയും” ഒന്ന് ചിന്തിച്ചു നോക്കു, ആത്മീയ രണാങ്കണത്തിൽ ഈ ലോകത്തിലെ വാഴ്ചകളോടും അധികാരത്തോടും പോരാട്ടത്തിനിടയിൽ നാം കേൾക്കുന്ന  ലോകത്തിന്റെ ശബ്ദത്തിനു എന്ത് മറുപടിയാണ് കൊടുക്കുന്നത്? സഹായിക്കാം എന്നോ അതോ ‘ബിസിയാണ് എന്നോ? കേരളം കണികണ്ടുണരുന്ന ‘നന്മ’ പണ്ട് വെള്ളയും നീലയും നിറമുള്ള ‘മിൽമ’ പാൽ ആയിരുന്നെങ്കിൽ ഇപ്പോൾ ‘ഫേസ്‌ബുക്ക്’ അഥവാ…Continue reading ലേഖനം: E – ബിലീവേഴ്‌സ് ബിസിയാണ്