യാത്ര

ശുഭചിന്ത:

ജീവിതമെന്ന യാത്ര ദേശയാടനം പോലെയാണ്
ഒരു ദേശത്തില്‍ നിന്നും മറ്റൊരു ദേശത്തിലേക്കുള്ള യാത്ര,
അതില്‍ പരിചിതമായ മുഖങ്ങളോട്
വിട പറയുവാന്‍ ഒരു വേള,

അപരിചിതരെ കാണുന്ന യാത്ര

ഒരുനാള്‍ ആരോടും യാത്ര ചോദികാതെ
പെട്ടുന്നു നാം വിടവാങ്ങും
നിത്യത അലെങ്കില്‍ അന്ത്യവിശ്രമം
ഒരുനാള്‍ എല്ലാവരും പോകുന്ന യാത്ര
യാത്ര ചോദികാതെയുള്ള യാത്ര   !!

Comments are closed.