സ്ത്രീ

സഹികെട്ട ഭാര്യാ ചില സമയങ്ങളില്‍ ഭര്‍ത്താവിനോട് പറയും “ഹേ… മനുഷ്യാ…”
എന്ന് വെച്ചാല്‍ അതൊരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ് …
തൊട്ടു മുന്പ് തന്‍റെ ഭര്‍ത്താവ് ‘മനുഷ്യന്‍ ‘ അല്ലാത്ത രീതിയില്‍ എന്തോ ചെയ്തു…
കോപത്തിലും സ്നേഹ വാക്കുകള്‍ പറയുക എന്നതു‍ ‘അവള്‍’ ളുടെ പ്രത്യേകതയാണ്.

അതാണ് സ്ത്രീ

സ്ത്രിയെ മനസ്സിലാക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാന്നു

Comments are closed.