ശുഭചിന്ത : ജീവിതമെന്ന പടകു

ശുഭചിന്ത:

ശീമോന്റെ ജീവിതത്തിൽ കറുത്ത രാത്രിയെ മറികടക്കുവാൻ സ്വന്തം ശ്രമങ്ങൾ എല്ലാം പരാജയപെട്ടങ്കിലും ഗുരുവിനു വേണ്ടി പടകു വിട്ടു കൊടുത്ത ശീമോന് അതെ സമുദ്രത്തിൽ തന്നെ വലിയൊരു പ്രതിഫലം ദൈവം ഒരുക്കി.

നമ്മുടെ ‘ജീവിതമെന്ന പടകു’ നല്ല ഗുരുവിനു വിട്ടു കൊടുത്താൽ, ദൈവത്തിനുവേണ്ടി നാം അനുഭവിക്കുന്നതിനും ചെയുന്ന പ്രവർത്തികൾക്കും ആഴത്തിൽ ഒരു പ്രതിഫലം ദൈവം സൂക്ഷിച്ചിട്ടുണ്ട്.

അതെ , അവൻ ആർക്കും കടക്കാരാൻ ആല്ല ! ആമേൻ

ശുഭദിനം | ബി വി

Comments are closed.