ശുഭചിന്ത: ഉത്തരം കിട്ടാത്ത പ്രാര്‍ത്ഥന?

“കര്‍മ്മേലില്‍ ഏലിയവിന്‍റെ പ്രാര്‍ത്ഥന ദൈവം കേട്ടൂയെങ്കിലും ചുരചെടി തണലില്‍ ചെന്നിരുന്നു പ്രാര്‍ത്ഥിച്ച ഏലിയാവിനു ഉത്തരം കിട്ടിയില്ല .
ആ പ്രാര്‍ത്ഥനക്കു ഉത്തരം നൽകുന്നതിനു പകരം ദൈവം, ദൂതനെ അയച്ച് വിശന്നിരുന്ന തന്നെ ശക്തിപെടുത്തി. നമ്മുടെ എല്ലാ പ്രാര്‍ത്ഥനകളും ദൈവം കേള്‍ക്കനമെന്നില്ല .
ഉത്തരം കിട്ടാത്ത പ്രാര്‍ത്ഥനകള്‍ക്ക് പിന്നില്‍ ചില ദൈവിക ഉദ്ദേശ്യം ഉണ്ടെന്നു നാം പിന്നീടു തിരിച്ചറിയും”

പ്രാര്‍ത്ഥിക്കുന്നവനു പരാജയമില്ല

ശുഭദിനം | ബി.വി

Comments are closed.