ശുഭചിന്ത:നിന്‍റെ യാത്ര അവസാനിച്ചിട്ടില്ല

ലോകം നൽകുന്ന നിരാശനിറഞ്ഞ സന്ദേശം
ചുരചെടി തണലിൽ എല്ലാം അവസാനിപ്പിക്കാൻ
നമ്മെ പ്രേരിപ്പിച്ചാലും അമ്മയുടെ ഉദരത്തിൽ
ഉരുവാകും മുൻപേ ഉടയോൻ നമ്മെ കണ്ടതിനാല്‍
തന്‍റെ പദ്ധതിയുടെ പൂർത്തികരണത്തിനായി
വചനമെന്ന ആഹാരം കഴിച്ചു പുറപ്പെടുക,
അതെ, നിന്‍റെ യാത്ര അവസാനിച്ചിട്ടില്ല…

Comments are closed.