മുൾപ്പടർപ്പ്
ശുഭചിന്ത:
നീ ചെറിയ ഒരു മുൾപടർപ്പ്…
എത്ര ധൈര്യവാനെങ്കിലും
എത്ര ജ്ഞാനി എങ്കിലും
എന്റെ കണ്ണിൽ ചെറിയ
‘ഒരു മുൾപ്പടർപ്പ്…’
ചില അസാധാരാണ കാഴ്ച്ച ഒരുക്കുവാൻ
ചിലരെ എന്റെ നിയോഗത്തിലേക്ക്
നയിക്ക്കുവാൻ…
ആളുന്ന തീയിൽ വെന്തുപോകാത്ത എന്റെ സാന്നിധ്യം നിന്റെ ഉള്ളിൽ ഉള്ളതിനാൽ..
ദൈവം ആരെന്നറിഞ്ഞ്
അവനെ ഭയപ്പെടുക……
ശുഭദിനം | ബി.വി