മക്കളുടെ വിളി

എത്ര തിരക്കായാലും മക്കളുടെ വിളി കേള്‍ക്കുമ്പോള്‍ തിരക്ക് മാറ്റിക്കുന്നത് ഭൂമിയിലെ പിതാക്കന്മാര്‍ ചെയുന്നതാണെങ്കില്‍, സ്വര്‍ഗ്ഗസ്ഥനായ നമ്മുടെ പിതാവ്; നമ്മുടെ സ്വരം ഒന്ന് കേള്‍ക്കുവാന്‍ എത്ര വാഞ്ചിക്കുന്നു …?
എപ്പോള്‍ വേണമെങ്കിലും, എവിടെ ഇരുന്നു പ്രാര്‍ത്ഥിച്ചാലും കേള്‍ക്കുന്ന നമ്മുടെ ദൈവത്തിന്‍റെ കാരുണ്യം നാം മറന്നു പോകരുത്.

Comments are closed.