എന്‍റെ  ആടുകളെ മേയിക്കുക

ശുഭചിന്ത:

എന്‍റെ  ആടുകളെ മേയിക്കുക…

പച്ചയായ പുൽപ്പുറങ്ങളെ തേടിയാൽ മാത്രം പോരാ…
പ്രശാന്തമായ ജലാശയങ്ങളിൽ അവയുടെ ദാഹം ശമിപ്പിച്ച് ,
എണ്ണത്തിൽ കുറവ് വരുത്താതെ
യാത്ര തുടരുക…..

അങ്ങ്…. ദൂരെ ദൂരെ…..
ദൈവത്തിന്റെ പർവ്വതമായ ഹോരേബിനപ്പുറത്തേക്ക്…..
ഇടയനും ആട്ടിൻകൂട്ടവും
ഒന്നാകുന്ന ആലയിൽ
എത്തും വരെ ! യാത്ര തുടരുക!!

ശുഭദിനം | ബി വി

Comments are closed.