അഭിനവ ഉപദേശകര്‍

വന്‍ വില കൊടുത്ത് വലിയ വേദികള്‍ കൈയടക്കിയും സകവവിധ ദോഷങ്ങള്‍ക്കും കാരണമായ ദ്രവ്യാഗ്രഹത്തില്‍ ദൃഷ്ടി പതിച്ചും സ്ഥാനമാനങ്ങള്‍ക്ക്‌ വേണ്ടി
വചനമെന്ന മായമില്ലാത്ത പാലിനെ വെണ്ണയും തൈരുമാക്കി ഏതു വേഷവും അണിയുന്ന അഭിനവ ഉപദേശക കാവല്‍ക്കാരുടെ ശബ്ദവും വേഷവും തമ്മിലുള്ള‍ പൊരുത്തകേട്‌ നവയുഗ ആത്മീയ ഗോളത്തില്‍ പെരുകുമ്പോള്‍ ദൈവജനത്തെ കൈപ്പുചീര തീറ്റിക്കുന്ന ഇത്തരക്കാരെ നാം തിരിച്ചറിഞ്ഞേ പറ്റൂ …

നീ എന്‍റെ മകന്‍ ഏശാവ് തന്നയോ ?

ശുഭ ദിനം
ബി വി

Comments are closed.