എഡിറ്റോറിയല്‍: അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ വീണ്ടുമൊരു പുതുവത്സരം
പാരമ്പര്യ ചടങ്ങുകളെ തിരുത്തിയും, മുന്‍ധാരണകളെ പൊളിച്ചടുക്കിയും, സമീപ ഭാവിയില്‍ നാം കണ്ടതായ സ്വപ്നങ്ങളെ തകര്‍ത്തെറിഞ്ഞും, അധികമായി കേട്ടുപരിചയമില്ലാത്ത ‘ലോക്ക്ഡൌണ്‍’ മനസിലാക്കുവാനും, മുഖാവരണം അഥവാ മാസ്ക്ക് (നിറം ഏതുമാകട്ടെ) നിത്യ ജീവിതത്തിന്റെ ഭാഗമാക്കികൊണ്ട് കൊവിഡ് സംഹാര താണ്ഡവമാടിയ 2020 ലെ ദിനങ്ങള്‍ തിരക്കേറിയ ജീവിതത്തിനു വിശ്രമം നല്‍കിയും, കുടുംബത്തോടൊപ്പം നല്ല നിമിഷങ്ങള്‍ പങ്കിടാനും, പ്രാര്‍ത്ഥിക്കുവാന്‍ അവസരം ഒരുക്കിയും,അടുക്കള…
എഡിറ്റോറിയൽ: കലകൾ തീർക്കുന്ന കള്ളന്മാരുടെ ഗുഹ
വേർപ്പെട്ട് വേർപ്പെട്ട് ദൈവത്തിൽ നിന്നും വേർപെട്ടുപോയ ദൈവജനം ലോകവുമായി കൈകോർത്ത് ദൈവാലയത്തിനു പുറത്ത് സമ്പത്ത് വർദ്ധിപ്പിക്കുന്ന ഒന്നാന്തര കച്ചവടക്കാരനും ദൈവാലയത്തിനു അകത്തു ആത്മീയ വേഷമണിഞ്ഞ ഭക്തനുമാകുന്ന കലകൾ സഭക്കുള്ളിൽ പ്രോത്സാഹിക്കപ്പെടുന്നത് ഇന്നിന്റെ ആത്മീയഗോളത്തിലെ ദുഃഖകാഴ്ചയാണ്. മുടന്തുള്ളവനെ ദൈവാലയത്തിനു പുറത്തു ഇരുത്തി എങ്ങനെയും ചിലറകൾ സ്വന്തം ചട്ടിയിൽ വീഴ്ത്തുവാൻ നോക്കുന്ന വാണിജ്യതന്ത്രം നവയുഗ സഭയുടെ ചലിക്കുന്ന ചിത്രങ്ങൾ ആണ്. ദൈവനാമ മഹത്വപ്പെടേണ്ട…
ഭാവന: “അഭിമുഖം വന്നു, എല്ലാം കുരിശായി”
“Hello…” “Praise the Lord…” “പാസ്റ്റർ ഞാൻ SK ആണ്, US-ൽ വന്നെന്നു കേട്ടു. പാസ്റ്ററുമൊത്ത് ഒരു അഭിമുഖം നടത്തുവാൻ ആഗ്രഹമുണ്ട്. അതിനു പറ്റിയ സമയം അറിഞ്ഞാൽ….” “സന്തോഷം, പക്ഷെ വിവാദങ്ങൾ ഉണ്ടാക്കുവാൻ ആണെങ്കിൽ, എനിക്ക് താല്പ്യരമില്ല” “ഒരു Profile Interview ആണ് ഉദ്ദേശിക്കുന്നത്, ഒരു കൊച്ചു സംഭാഷണമായി കരുതിയാൽ മതി” “ശരി, നാളെ ഉച്ചക്ക്…
ചെറുകഥ: SNOOZE
“ടിക്കറ്റ്…. ടിക്കറ്റ്…” കണ്ടക്ടർ ടിക്കറ്റ് ചോദിച്ചു ബസ്സിന്റെ സീറ്റുകള്ക്കിടയിലൂള്ള ഇടനാഴികയിലൂടെ കുതിചോടുന്ന വണ്ടിക്കു എതിരെ ഇഴഞ്ഞുനീങ്ങുകയാണ് അയാൾ, ഒപ്പം തന്റെ ജീവിതവും. “അവിടെ….” “ഒരു എഴുത്തുപുര” കാശ് വാങ്ങി ചില്ലറ മടക്കികൊണ്ട് “അപ്പുറത്ത് ” “ഒരു എഴുത്തുപുര” “പുതുമുഖങ്ങളെ കണ്ടതുകൊണ്ടോ അയാൾ ഇങ്ങനെ പന്തിയില്ല നോട്ടം നോക്കുന്നെ?, “അറിയില്ല” തൊട്ടടുത്തിരിക്കുന്ന യാത്രകരനോട് ഭാവന ഉത്തരം പറഞ്ഞു.…