എഡിറ്റോറിയൽ: ക്രിസ്മസ് ഡിസംബർ 25 നോ ??
യേശുവിന്റെ ജനനം ലോക ചരിത്രത്ത “ബി.സി” എന്നും “ഏ.ഡി’ എന്നും രണ്ടായി തിരിച്ചു. ക്രിസ്തുവിനു മുൻപുള്ള ചരിത്രകാലത്ത് ബി.സി. അഥവാ Before christ എന്നും കിസ് തുവിനു ശേഷമുള്ള കാലത്തെ Anno Domini എന്നും പറയുന്നു. Anno Domini എന്ന വാക്കിന് നമ്മുടെ കർത്താവിന്റെ വർഷം എന്നർത്ഥം. യേശുവിന്റെ ജനനം ഡിസംബർ 25-ാം തീയ്യതി ആണെന്നതിനു…
ക്രിസ്തുമസ്
ലോകമെമ്പാടും ‘ക്രിസ്തുമസ്’ ഒരു ദിവസമായി ഓര്‍മ്മക്കായി സമ്മാനങ്ങള്‍ കൈമാറി ആഘോഷിക്കുമ്പോള്‍, ഈ ലോകത്തില്‍ കിട്ടാവുന്നതില്‍ ഏറ്റവുംവലിയ സമ്മാനമായി ദൈവം തന്റെ ഏകജാതനായ പുത്രനെ നല്‍കിയതിലൂടെയാണ് ഭൂമിയില്‍ ആദ്യത്തെ ക്രിസ്തുമസ് ആരംഭിച്ചത്. ‘സമാധാനം നല്ക്കുന്ന സമ്മാനം’“അതെ, അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം; ഭൂമിയില്‍ ദൈവ പ്രസാദമുള്ള മനുഷ്യര്‍ക്ക് സമാധാനം “