Fiction ഭാവന: കർത്താവിന്റെ രണ്ടാം വരവിനു ശേഷം… ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ! ശാന്തമായൊരു സുപ്രഭാതം! സമയം 10 മണിയായിട്ടും ലില്ലിക്കുട്ടിയുടെ ബെഡ്കോഫി കിട്ടാതെ നിദ്രയിൽ ലയിച്ച അച്ചായനു നല്ല…