• Story

    ചെറുകഥ: പ്രണയലോകത്തിൽ ചിന്തകളുടെ ഒരു യാത്ര…

      സ്വപ്നങ്ങളിൽ ‍ചാലിച്ച വിവിധ നിറം പനിനീര്‍പൂവുമേന്തി ഇതാ കുറെ കമിതാക്കൾ ‍തേരാ-പാര അലയുന്നു. ഇവരിൽ‍ പലര്‍ക്കും ചില വര്‍ഷങ്ങള്‍ക്കു മുൻപ് ഇങ്ങനെ ഒരു ദിവസത്തെ പറ്റി അറിയില്ലായിരുന്നു. മുതലാളിത്ത കച്ചവടത്തിൽ പ്രണയത്തിന്റെ മറവിൽ വൻലാഭം കൊയ്യുന്ന ആധുനിക വാണിജ്യ തന്ത്രം കണ്ടു പിടിച്ച ദിവസമാണോ ഫെബ്രുവരി 14 എന്നതും ഇവര്‍ക്കറിയില്ല. എന്താണ് പ്രണയം എന്നറിയാൻ ഞാൻ…