എഡിറ്റോറിയല്‍: മോദിയുടെ രണ്ടാമൂഴം
പതിനേഴാം ലോകസഭ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ബി.ജെ.പി ക്ക് വന്‍ ഭൂരിപക്ഷം. “ഇന്ത്യ വീണ്ടും ജയിച്ചു. എല്ലാവര്ക്കും ഒപ്പം ചേര്‍ന്നു എല്ലാവരെയും ഉള്‍കൊള്ളുന്ന കരുത്തുറ്റ രാഷ്ട്രം നിര്‍മ്മിചെടുക്കും” ഭരണതുടര്‍ച്ച കൈവരിക്കുവാന്‍ ചുക്കാന്‍ പിടിച്ച നരേന്ദ്ര മോദിയുടെ വാക്കുകള്‍ ആണിത്. 2014 ല്‍ ഏറെ പ്രതീഷയോടെ ആണ് ജനങ്ങള്‍ പ്രധാനമന്ത്രിയായി മോദിയെ വരവേറ്റത്. പക്ഷെ പതിവുപോലെ വാഗ്ദാനങ്ങള്‍…