എഡിറ്റോറിയല്‍: അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ വീണ്ടുമൊരു പുതുവത്സരം
പാരമ്പര്യ ചടങ്ങുകളെ തിരുത്തിയും, മുന്‍ധാരണകളെ പൊളിച്ചടുക്കിയും, സമീപ ഭാവിയില്‍ നാം കണ്ടതായ സ്വപ്നങ്ങളെ തകര്‍ത്തെറിഞ്ഞും, അധികമായി കേട്ടുപരിചയമില്ലാത്ത ‘ലോക്ക്ഡൌണ്‍’ മനസിലാക്കുവാനും, മുഖാവരണം അഥവാ മാസ്ക്ക് (നിറം ഏതുമാകട്ടെ) നിത്യ ജീവിതത്തിന്റെ ഭാഗമാക്കികൊണ്ട് കൊവിഡ് സംഹാര താണ്ഡവമാടിയ 2020 ലെ ദിനങ്ങള്‍ തിരക്കേറിയ ജീവിതത്തിനു വിശ്രമം നല്‍കിയും, കുടുംബത്തോടൊപ്പം നല്ല നിമിഷങ്ങള്‍ പങ്കിടാനും, പ്രാര്‍ത്ഥിക്കുവാന്‍ അവസരം ഒരുക്കിയും,അടുക്കള…
എഡിറ്റോറിയൽ: കലകൾ തീർക്കുന്ന കള്ളന്മാരുടെ ഗുഹ
വേർപ്പെട്ട് വേർപ്പെട്ട് ദൈവത്തിൽ നിന്നും വേർപെട്ടുപോയ ദൈവജനം ലോകവുമായി കൈകോർത്ത് ദൈവാലയത്തിനു പുറത്ത് സമ്പത്ത് വർദ്ധിപ്പിക്കുന്ന ഒന്നാന്തര കച്ചവടക്കാരനും ദൈവാലയത്തിനു അകത്തു ആത്മീയ വേഷമണിഞ്ഞ ഭക്തനുമാകുന്ന കലകൾ സഭക്കുള്ളിൽ പ്രോത്സാഹിക്കപ്പെടുന്നത് ഇന്നിന്റെ ആത്മീയഗോളത്തിലെ ദുഃഖകാഴ്ചയാണ്. മുടന്തുള്ളവനെ ദൈവാലയത്തിനു പുറത്തു ഇരുത്തി എങ്ങനെയും ചിലറകൾ സ്വന്തം ചട്ടിയിൽ വീഴ്ത്തുവാൻ നോക്കുന്ന വാണിജ്യതന്ത്രം നവയുഗ സഭയുടെ ചലിക്കുന്ന ചിത്രങ്ങൾ ആണ്. ദൈവനാമ മഹത്വപ്പെടേണ്ട…