Sign in
Sign in
Recover your password.
A password will be e-mailed to you.
വെളിച്ചമായി
നന്മകളെ പുറത്താക്കി
തിന്മകള്‍ മാത്രം വസിക്കുന്നിടത്ത്
ചതികള്‍ നിറഞ്ഞ ഇരകളുടെ ലോകത്തില്‍
ഞാന്‍ എന്‍ വെളിച്ചം കാണുന്നു …
മാന്യമായി പെരുമാറുക
മറ്റുള്ളവരുടെ പെരുമാറ്റ വൈകല്യങ്ങൾ ക്ഷമികാതെ സൗഹൃദം തുടരാനാവില്ല. നമ്മുടെ വൈകല്യങ്ങളും പരിമിതികളും മറ്റുള്ളവര്‍ സഹിക്കുന്നത്കൊണ്ട് …
വിശുദ്ധിയോടെ
വിളിയുള്ള വിശുദ്ധരുള്ളപ്പോള്‍
വിലപോകില്ല വിരുതരുടെ വിപ്ലവങ്ങള്‍
വിശുദ്ധിയോടെ ഒരുങ്ങാം
വിണ്ണിന്‍ നാഥന്‍റെ വിത്തുക്കള്‍ വിതക്കാം…
യാത്ര
ശുഭചിന്ത:
ജീവിതമെന്ന യാത്ര ദേശയാടനം പോലെയാണ്
ഒരു ദേശത്തില്‍ നിന്നും മറ്റൊരു ദേശത്തിലേക്കുള്ള യാത്ര,
അതില്‍ പരിചിതമായ മുഖങ്ങളോട്
വിട…