ശുഭചിന്ത: ഹൃദയങ്ങളെ തൂക്കി നോക്കുന്നവൻ

കോസ്മെറ്റിക്ക് സാമഗ്രഹികൾ ‍ മാറി മാറി വദനത്തിൽ തേച്ചു താത്കാലിക സൗന്ദര്യം വരുത്തിയ മുഖത്തിലെ ആത്മീയ കപടത മറക്കാൻ ഷാളും ചുറ്റികൊണ്ടും പെനിനമാരുടെ പ്രാർത്ഥനകൾ ഈ ലോക-ഏലീമാർ അറിയാതെപോകുബോൾ ‍

ഉള്ളുരുകി പ്രാർത്ഥിക്കുന്ന ഹന്നമാരുടെ പ്രാർത്ഥനകൾ ദൈവിക സന്നിധിയിൽ എത്തിയെങ്കിൽ‍‍, പരിഹാസങ്ങളുടെ നടുവിൽ‍ അത്ഭുതപ്രവർത്തി ചെയ്യുന്ന അഗ്നിജ്വാലകൊത്ത കണ്ണുള്ളവനായ ദൈവം മാനുഷിക മുഖത്തെ നോക്കി പ്രാസദിക്കുന്നവന്നല്ല മറിച്ച്

‘ഹൃദയങ്ങളെ തൂക്കി നോക്കുന്ന ദൈവമാണ് ‘(സാദൃശ്യം: 21:2) എന്ന് നാം തിരിച്ചറിയും.

‘കണ്ണുകൾ കാട്ടികൊണ്ട് അനേകരെ വീഴ്ത്തിയനാരി ജനം

തീജ്വാലപോലുള്ള കണ്ണിന്മുന്നിൽ അവർ വിഭ്രമാചിത്തരായി കർത്താവ് നിർത്തിടും

രാജാ രാജാ മശിഹ സിംഹാസനെ പുസ്തകമായി വരുമേ

ശുഭദിനം l ബി.വി

Comments are closed.