• Thoughts

    ചിരിയും ചിന്തയും:”സോഡിയം ക്ലോറൈഡ് അഥവാ ഉപ്പ്”

    സാധാരണ വിവാഹ വേദിയിൽ കുടുംബ ജീവിതത്തെ പറ്റി ഒത്തിരി ഉദാഹരണങ്ങൾ കേൾക്കാറുണ്ട് അതിൽ പലതും ഹാസ്യത്തിന്റെ പിൻബലത്തോടെ സദസിനെ ആസ്വാദിപ്പിക്കുന്നതായിരിക്കും, കൂട്ടത്തിൽ നാം മുൻപ് കേട്ടിട്ടുള്ളവയും കണ്ടെക്കാം. അതിനുള്ള പ്രധാന കാരണം, ഏറിയ പങ്കും വിവാഹ ശുശ്രുഷകൾ നിർവഹിക്കാറുള്ള പാതിരിമാർ ലഭിക്കുന്ന വേദികളിൽ ഒരേ ഉദാഹരണങ്ങൾ പറയുന്നതുകൊണ്ടാകാം. എന്റെ വിവാഹ നിശ്ചയ വേദിയിൽ ഞാൻ കേട്ടതും…