താലന്തുകളെ താങ്ങുന്ന കരങ്ങള്‍ ഉയരട്ടെ
താലന്തുകളെ താങ്ങുന്ന കരങ്ങള്‍ ഉയരട്ടെ, നിസ്വാർത്ഥതയോടെ… യേശു തന്റെ ഒരു ഉപമയിൽ അഞ്ച്, രണ്ട്, ഒന്ന് തലത്തിൽ താലന്ത് ലഭിച്ച മൂന്നു പേരെ പരിചയപ്പെടുത്തി. അതിൽ ഒന്ന് ലഭിച്ച വ്യക്തി അത് വ്യാപരം ചെയ്തില്ല. മറ്റ് രണ്ടു പേരും താലന്തുകൾ വ്യാപാരം ചെയ്യുന്നതിൽ വിജയിച്ചു. താലന്തുകൾ എല്പിച്ച യജമാനൻ അത് വ്യാപാരം ചെയ്യുവാനു ള്ള എല്ലാ…