• Story

    അമ്മച്ചി മോഹിച്ച സ്റ്റെതസ്കോപ്പ്

    കഥയും കാര്യവും:  അമ്മച്ചി മോഹിച്ച സ്റ്റെതസ്കോപ്പ് “അടുത്തത്‌ ടോക്കൺ നമ്പർ 16, ആരാ ടോക്കേൻ പതിനാറു?” “ഞാനാ… മോളെ” നഴ്‌സിന്റെ ചോദ്യം കേട്ട്  അമ്മച്ചി മുന്നോട്ടു വന്നു. അമ്മച്ചിയേയും കൂട്ടി നേഴ്സ് ഡോക്ടറിന്റെ മുറിയിലേക്ക് അമ്മച്ചിയെ മുന്‍പരിചയമുള്ള ഡോക്ടർ, “അമ്മച്ചി ഇരിക്കു, അമ്മച്ചിക്ക് എന്ത് പറ്റി?” അമ്മച്ചി: “മുട്ടു വേദന മാറിയില്ല ഡാക്കിറ്റർ സാറെ…” അമ്മച്ചിയുടെ…