എഡിറ്റോറിയൽ: കുമ്പനാട് കൺവൻഷനും ചില മാധ്യമ വിചാരവും
ഈ വർഷത്തെ കുമ്പനാട് കൺവൻഷനിൽ തിരഞ്ഞെടുത്ത ‘തീം’ കഴിഞ്ഞാൽ പിന്നെ കൺവൻഷൻ പന്തലിൽ ഏറ്റവും കൂടുതൽ മുഴങ്ങി കേട്ടതായ ശബ്‌ദമാണ് ഫേസ്ബുക്, വാട്ട്സാപ് അഥവ സാമൂഹ്യമാധ്യമം. 94 ലാം ഐ പി സി ജനറല്‍ കൺവന്‍ഷനോടൊപ്പം തന്നെ ആഗോള ഐ പി സി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ രൂപപ്പെട്ടതും ഇതോടൊപ്പം ചേർത്തുവായിക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്.…