ചെറുകഥ: SNOOZE
“ടിക്കറ്റ്…. ടിക്കറ്റ്…” കണ്ടക്ടർ ടിക്കറ്റ് ചോദിച്ചു ബസ്സിന്റെ സീറ്റുകള്ക്കിടയിലൂള്ള ഇടനാഴികയിലൂടെ കുതിചോടുന്ന വണ്ടിക്കു എതിരെ ഇഴഞ്ഞുനീങ്ങുകയാണ് അയാൾ, ഒപ്പം തന്റെ ജീവിതവും. “അവിടെ….” “ഒരു എഴുത്തുപുര” കാശ് വാങ്ങി ചില്ലറ മടക്കികൊണ്ട് “അപ്പുറത്ത് ” “ഒരു എഴുത്തുപുര” “പുതുമുഖങ്ങളെ കണ്ടതുകൊണ്ടോ അയാൾ ഇങ്ങനെ പന്തിയില്ല നോട്ടം നോക്കുന്നെ?, “അറിയില്ല” തൊട്ടടുത്തിരിക്കുന്ന യാത്രകരനോട് ഭാവന ഉത്തരം പറഞ്ഞു.…