ലേഖനം: സ്മാർട്ട് ജനറേഷൻ
സ്മാർട്ട് ജനറേഷൻ ശാസ്ത്രപുരോഗതിയിൽ യുവതലമുറകളുടെ മൂല്യങ്ങളിൽ ഉണ്ടയികൊണ്ടിരിക്കുന്ന മാറ്റങ്ങൾ നാം കണ്ടുകൊണ്ടിരിക്കുന്നു. മൊബൈല്‍ഫോണിലും ഇന്റര്‍നെറ്റിലും മതിമറന്ന് ‘ട്രെന്‍ഡ്’ ന്റെ പിന്നാലെ നെട്ടോട്ടമോടി വിശ്വാസങ്ങളെയും, സംസ്കാരത്തെയും വകവെക്കാതെ സമൂഹത്തിലെ ‘ഫ്രീക്ക്’ തലമുറകളുടെ എണ്ണം അനുദിനം വർദ്ധിക്കുന്നു എന്ന് പറയാതെവയ്യ. ആൻഡ്രോയിഡ് / പ്ലേ സ്റ്റോർ: ലോകത്തിലെ പത്തു മൊബൈല്‍ ഉപഭോക്താക്കളിൽ ഒരാൾ ‘ആൻഡ്രോയിഡ് ‘ എന്ന ഗൂഗിൾ…