വേദിയില്‍ കേട്ടത്: സ്വര്‍ഗ്ഗത്തില്‍ പോകുവാന്‍ ആരുടെങ്കിലും നമ്പര്‍ ഉണ്ടോ?
വര്‍ത്തമാനകാലത്ത് ലളിതമായ ഉദാഹരണം കൊണ്ട് കേള്‍വിക്കാരില്‍ വലിയ ചിന്തകള്‍ ഉളവാക്കുവാന്‍ കഴിയുന്ന പ്രസംഗകന് ബാബു ചെറിയാന് 94 ലാം ഐ പി സി ജനറല്‍ കൺവന്‍ഷനിലും പതിവ് തെറ്റിച്ചില്ല. ചാര്‍ജില്ലാത്ത മൊബൈല്‍ഫോണില്‍ എന്തെല്ലാം ഉണ്ടെന്നു പറഞ്ഞാലും അത് ഉപയോഗശൂന്യമാണ്. എന്നാല്‍ അതൊന്നു ചാര്‍ജ്ജറില്‍ ‘പ്ലഗ്’ ചെയ്യുവാന്‍ കഴിഞ്ഞാല്‍ അതില്‍ ഉള്ളതെല്ലാം തെളിഞ്ഞി വരും. ഇതേപോലെ പരിശുദ്ധാത്മാവായി…